ATM tweak for new Rs 100 note set to cost banks Rs 100 crore: പുതിയ 100 രൂപ നോട്ടുകൾ എടിഎമ്മുകളിൽ നിറയ്ക്കാൻ ബാങ്ക് ചെലവാക്കേണ്ടത് 100 കോടി

രാജ്യത്ത് 2.4 ലക്ഷം എടിഎമ്മുകളാണ് ഉളളത്. ഇവ പുതിയ കറൻസി ലഭിക്കുന്ന തരത്തിൽ മാറ്റാൻ 12 മാസമെങ്കിലും വേണ്ടിവരുമെന്നാണ് വിവരം

Read More